നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

കാരുണ്യ ബക്കറ്റ് വിപ്ലവത്തിന് 7 വാർഡിന്റെ സഹായം

"""" മാത്തൂരിലെ കുട്ടികളുടെ ജീവൻ രക്ഷിക്കുന്ന കാരുണ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് നടക്കുന്ന കാരുണ്യ ബക്കറ്റ് വിപ്ലവത്തിന് 7 വാർഡ്
തെക്കെത്തറ ബൂത്ത് കമ്മിറ്റിയിലെ ശ്രീലക്ഷ്മി,     ശ്രീ രൂപ, ധനശ്രീ എന്നീ കുടുംബശ്രീ യൂണിറ്റുകൾ അവരുടെ വാർഷികാഘോഷം വേണ്ടെന്നു വെച്ച്  6000 രൂപ ഓഫർ ചെയ്തിരിക്കുന്നു.""""  """""ഈ കുടുംബശീകളിലെ നല്ലവരായ അംഗങ്ങൾക്ക് ഒരുപാടെരൂപാട് നന്ദി""""