നല്ല ചിന്ത നിന്നെ വാനോളം ഉയർത്തും
പ്രാർത്ഥിക്കുന്ന കരങ്ങളേക്കാൾ നല്ലത്, പ്രവർത്തിക്കുന്ന കരങ്ങളാണ്......

*ദയ യുടെ നാലാമത്* കാരുണ്യ വിപ്ലവം...*

*ദയ യുടെ നാലാമത്*     
         *കാരുണ്യ വിപ്ലവം...*
-------------------------------------------
*മാത്തൂരിൽ ബക്കറ്റ് വിപ്ലവത്തിലൂടെ മാത്രം ലഭിച്ച തുക 15, 75, 269/- രൂപ...*
*ആകെ 21 ലക്ഷം കവിഞ്ഞു...*
*മാത്തൂർ CFD സ്കൂളിലെ ക്യാൻസർ /കിഡ്നി അസുഖ ബാധിതരായ 8 ലും പ്ലസ് 2. വിലും പഠിക്കുന്ന 2 വിദ്യാർത്ഥികളുടെ ചികിത്സക്കു വേണ്ടിയുള്ള ധന സമാഹരണത്തിനായി 02/02/2020 ന് പ്രതീക്ഷ സഹായ സമിതിയുടെയും മാത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും സമ്പൂർണ സഹകരണത്തോടെ രാവിലെ 9 മുതൽ ഉച്ചക്ക് 3 മണി വരെ  നടത്തിയ കാരുണ്യ വിപ്ലവത്തിൽ രണ്ടായിരത്തിലധികം  ആളുകൾ  സ്‌ക്വോഡ്കളിൽ  പങ്കെടുത്തു...*